Friend of thought

Friend of thought

എന്റെ എഴുത്തിലൂടെ എന്നെ വിലയിരുത്തരുത് അത് തീർത്തും വൈരുദ്ധ്യമാണ്.

  • Latest
  • Popular
  • Video
#ഭയങ്കരതം

37 View

Today I In you What to look for. ©Friend of thought

#ചിന്തകൾ  Today I
In you
What to look for.

©Friend of thought

Today I In you What to look for. ©Friend of thought

10 Love

ഹൃദയം നൽകുന്നത് ഹൃദ്യമായ പ്രണയമാണ്. ©Friend of thought

#ചിന്തകൾ #ഹൃദയം  ഹൃദയം
നൽകുന്നത്
ഹൃദ്യമായ
പ്രണയമാണ്.

©Friend of thought

मुस्कान अच्छे इरादों के साथ यही सफलता है। ©Friend of thought

#ചിന്തകൾ #humantouch  मुस्कान
अच्छे इरादों के साथ
यही सफलता है।

©Friend of thought

ഭൂമിയും ആകാശവും തമ്മിലുള്ള വിരഹത്തിന്റെ കണ്ണീരാണ് മഴ. ©Friend of thought

#കവിത #മഴ  ഭൂമിയും ആകാശവും
തമ്മിലുള്ള
വിരഹത്തിന്റെ
കണ്ണീരാണ് മഴ.

©Friend of thought

#മഴ

3 Love

ഞാനും നീയും മരിച്ചിരുന്നു. ഞാനും നീയും നാമായ് മാറിയ കാലം. ©Friend of thought

#സൂര്യാസ്തമയം #ചിന്തകൾ  ഞാനും നീയും
മരിച്ചിരുന്നു.
ഞാനും നീയും
നാമായ്
മാറിയ കാലം.

©Friend of thought
Trending Topic