ഒരുതണ്ടിലായ് വിടർന്നൊരീ മലരുകൾ ഒന്നും ഒരു പോലെയല്ല | മലയാളം അഭിപ്രായവു

"ഒരുതണ്ടിലായ് വിടർന്നൊരീ മലരുകൾ ഒന്നും ഒരു പോലെയല്ല..! ഒരച്ഛൻ തൻ ബീജത്തിലു യിരാർന്നൂ.... ഒരമ്മ തൻ ഉദരത്തിൽ വളർന്നവരെങ്കിലും രൂപമോ,ഭാവമോ ഒരുപോലേയല്ല..! ലാളനയാലാവനേ,അവളേ വഷളാക്കിയെന്നു പറഞ്ഞവരോ... അച്ഛനമ്മമാർ തൻ ലാളനയേൽക്കാതവൻ ,അവൾ വഴിപിഴച്ചവരായെന്നും മൊഴിഞ്ഞിടുന്നൂ... അമ്മയേതല്ലിയാൽ രണ്ടുണ്ടു പക്ഷ മെന്നുള്ളിടത്ത് ഇതിലുമതികമായ് എന്തുലഭിച്ചിടാൻ... അവിവേകമെങ്കിൽ പൊറുക്കുക വിവേകികളേ ഞാൻ എങ്ങനേ എന്നത് എന്നിലും നന്നായ് മറ്റാർക്കുമറിയായ്കയിൽ എൻ വഴി പിഴച്ചതിൽ ജന്മമേകിയവരോ എന്നേ വളർത്തിയോരോ തെറ്റുകാരായീടുന്ന തെങ്ങനേ....!! ©Ambily Raju "

ഒരുതണ്ടിലായ് വിടർന്നൊരീ മലരുകൾ ഒന്നും ഒരു പോലെയല്ല..! ഒരച്ഛൻ തൻ ബീജത്തിലു യിരാർന്നൂ.... ഒരമ്മ തൻ ഉദരത്തിൽ വളർന്നവരെങ്കിലും രൂപമോ,ഭാവമോ ഒരുപോലേയല്ല..! ലാളനയാലാവനേ,അവളേ വഷളാക്കിയെന്നു പറഞ്ഞവരോ... അച്ഛനമ്മമാർ തൻ ലാളനയേൽക്കാതവൻ ,അവൾ വഴിപിഴച്ചവരായെന്നും മൊഴിഞ്ഞിടുന്നൂ... അമ്മയേതല്ലിയാൽ രണ്ടുണ്ടു പക്ഷ മെന്നുള്ളിടത്ത് ഇതിലുമതികമായ് എന്തുലഭിച്ചിടാൻ... അവിവേകമെങ്കിൽ പൊറുക്കുക വിവേകികളേ ഞാൻ എങ്ങനേ എന്നത് എന്നിലും നന്നായ് മറ്റാർക്കുമറിയായ്കയിൽ എൻ വഴി പിഴച്ചതിൽ ജന്മമേകിയവരോ എന്നേ വളർത്തിയോരോ തെറ്റുകാരായീടുന്ന തെങ്ങനേ....!! ©Ambily Raju

#snowpark

People who shared love close

More like this

Trending Topic