സ്നേഹമായാലും, അംഗീകാരമായാലും ചോദിച്ച് വാങ്ങാതിരി | മലയാളം സമൂഹവും സംസ്

"സ്നേഹമായാലും, അംഗീകാരമായാലും ചോദിച്ച് വാങ്ങാതിരിക്കുക, നമ്മെ തേടിവരുന്നതിന് മാത്രമേ ആത്മാർത്ഥത ഉണ്ടാകൂ. അങ്ങിനെ കിട്ടുന്നതിന് മാത്രേ ഒരു ആത്മസംതൃപ്തി ഉണ്ടാകുകയുള്ളൂ. ലഭിക്കുന്നതിൽ ഒന്നിലും ഒരു സംതൃപ്തി ലഭിച്ചില്ലേൽ അതിനൊക്കെ ഒരു അപൂർണത തോന്നും ... ©nabeelmrkl "

സ്നേഹമായാലും, അംഗീകാരമായാലും ചോദിച്ച് വാങ്ങാതിരിക്കുക, നമ്മെ തേടിവരുന്നതിന് മാത്രമേ ആത്മാർത്ഥത ഉണ്ടാകൂ. അങ്ങിനെ കിട്ടുന്നതിന് മാത്രേ ഒരു ആത്മസംതൃപ്തി ഉണ്ടാകുകയുള്ളൂ. ലഭിക്കുന്നതിൽ ഒന്നിലും ഒരു സംതൃപ്തി ലഭിച്ചില്ലേൽ അതിനൊക്കെ ഒരു അപൂർണത തോന്നും ... ©nabeelmrkl

#LifeStory #nabeelmrkl #Love #Relationship #congratulations #Trending #vairalvideo #explorepage #nojotomalayalam #selfrespect

People who shared love close

More like this

Trending Topic