വെട്ടി നിരത്തുന്നവരോടൊരു മരമാരാഞ്ഞു;
എൻ വേരിനു നീരിറ്റിയ നീരുറവയെ നീ മോന്തി
നീരുറവയിൽ ഞാൻ നാട്ടിയ വേരുകളെ നീ മാന്തി
ഈ വഴിയുടെ ജീവനിൽ നീ
മഴുവെറിഞ്ഞു നേടിയതിൽ
ബാക്കിയെന്ത്...?
ചിന്തയൊന്ന്,
"ഒലിച്ചു പോയതും നീ, കടപുഴകി വീണതും"
©Aajan J K
ഒരേയൊരുത്തരം #ജീവിതം #ചിന്തകൾ #കവിത