പൊട്ടിച്ചിരിക്കരുത്....!! അത്ര തമാശയല്ലാത്തൊരു പ് | മലയാളം പ്രണയവും പ്

"പൊട്ടിച്ചിരിക്കരുത്....!! അത്ര തമാശയല്ലാത്തൊരു പ്രാന്തുണ്ടെനിക്ക്.. നിനക്കിരിക്കാൻ ഞാനിന്നും.. എന്നരികിൽ ഒരാൾ വലുപ്പത്തിൽ ശൂന്യത ഒഴിച്ചിടാറുണ്ട്.. ©SOORAJ ELAYEDATH"

 പൊട്ടിച്ചിരിക്കരുത്....!!

അത്ര തമാശയല്ലാത്തൊരു പ്രാന്തുണ്ടെനിക്ക്..

നിനക്കിരിക്കാൻ ഞാനിന്നും..

എന്നരികിൽ ഒരാൾ വലുപ്പത്തിൽ
ശൂന്യത ഒഴിച്ചിടാറുണ്ട്..

©SOORAJ ELAYEDATH

പൊട്ടിച്ചിരിക്കരുത്....!! അത്ര തമാശയല്ലാത്തൊരു പ്രാന്തുണ്ടെനിക്ക്.. നിനക്കിരിക്കാൻ ഞാനിന്നും.. എന്നരികിൽ ഒരാൾ വലുപ്പത്തിൽ ശൂന്യത ഒഴിച്ചിടാറുണ്ട്.. ©SOORAJ ELAYEDATH

#Thoughts

People who shared love close

More like this

Trending Topic