കഴിയുമെങ്കിൽ ഒരു മനുഷ്യന്റെയെങ്കിലും ജീവിതത്തിൽ, | മലയാളം അഭിപ്രായവും

" കഴിയുമെങ്കിൽ ഒരു മനുഷ്യന്റെയെങ്കിലും ജീവിതത്തിൽ, സമയം കൊണ്ടോ സാന്നിധ്യം കൊണ്ടോ കെട്ടിപ്പിടിക്കുന്ന വാക്കുകൾ കൊണ്ടോ എങ്കിലും പ്രതീക്ഷയുടെ കുട നിവർത്തിക്കൊടുക്കാനാകണം നമുക്ക്‌. ഇരുണ്ട രാത്രിയിലെ ഒറ്റനക്ഷത്രം പോലെ ഈ ആയുസ്സ്‌ ധന്യമാകും. ©nabeelmrkl "

കഴിയുമെങ്കിൽ ഒരു മനുഷ്യന്റെയെങ്കിലും ജീവിതത്തിൽ, സമയം കൊണ്ടോ സാന്നിധ്യം കൊണ്ടോ കെട്ടിപ്പിടിക്കുന്ന വാക്കുകൾ കൊണ്ടോ എങ്കിലും പ്രതീക്ഷയുടെ കുട നിവർത്തിക്കൊടുക്കാനാകണം നമുക്ക്‌. ഇരുണ്ട രാത്രിയിലെ ഒറ്റനക്ഷത്രം പോലെ ഈ ആയുസ്സ്‌ ധന്യമാകും. ©nabeelmrkl

help other's 🤝🤝🤝

#statusvideo #morningstatus #motivatedthoughts #inspirationalquotes #Nojotathought #nabeelmrkl #quotesandthoughts #lifegoals #wordsofwisdom #wordsoftheday

People who shared love close

More like this

Trending Topic