"ഒരാളെ ബഹുമാനിക്കുന്നു
എന്നതിനർത്ഥം അയാളുടെ
പോരായ്മകളെ അംഗീകരിക്കുന്നു
എന്നും കൂടിയാണ്. അകറ്റി
നിർത്താൻ ആക്രോശങ്ങൾ മതി,
ചേർത്തു നിർത്താൻ ക്ഷമയും
സഹിഷ്ണതയും വേണ്ടി വരും.
ക്ഷണിക്കാതെ വരുന്നവരെയും
സ്വീകരിക്കുവാൻ കഴിയുന്നവർക്കു
മാത്രമേ സമൂദ്രമാകാനുള്ള
വിശ്വാലത കൈവരൂ.
©nabeelmrkl"