Pyar quotes in Hindi ചില ചേർത്ത് പിടിക്കലും, ചുംബനങ്ങളും, ആ നിമിഷം വരെയുള്ള നമ്മുടെ വേദനകളെ എങ്ങോട്ടോ മാറ്റി നിർത്തുന്നത് പോലെ തോന്നാറുണ്ട്.
അപ്പോഴും ചിലർ വേദനിപ്പിച്ചിട്ടു അതിനെ പേരിട്ടു വിളിക്കുന്നതും സ്നേഹം എന്നാണ്...... ഒരാൾക്ക് മറ്റൊരാളിൽ തോന്നുന്ന സ്നേഹത്തെ വേദനകൾ നൽകിയല്ല മറിച്ചു അവരുടെ മുഖത്ത് നീ കാരണം ഉണ്ടാകുന്ന പുഞ്ചിരിയിൽ ആണെടോ ശരിക്കും കളങ്കമില്ലാത്ത,
നിസ്വാർത്ഥമായ സ്നേഹം
ഉടലെടുക്കേണ്ടത്.......
JUNAM
©JUNAM