" നമ്മളെന്ത് ചെയ്‍താലും ചുറ്റുമുള്ളവര്‍ക്ക്
കളിയാക്കാനായി എന്തെങ്കിലും കാണും
അല്ലേ?
ഒന്ന് മാറിച്ചിന്തിച്ചാല്‍, അവരെ പോലെ
ജീവിക്കാതിരുന്നാല്‍ ഒക്കെ. ഇന്ന് ഒരു
കാര്യം പറഞ്ഞ് കളിയാക്കും, നാളെ മറ്റൊരു
കാര്യം പറഞ്ഞ്... അതങ്ങനെ നീളും.
എന്നാല്‍, തൻ്റെ ജീവിതത്തിലും തനിക്കു
ചുറ്റുമുള്ള ലോകത്തും മാറ്റം കൊണ്ടു
വരണം എന്നുള്ളവര്‍ അതിലൊന്നും
വീണു പോകാതെ ധൈര്യത്തോടെ
മുന്നോട്ട് പോകുക.
©nabeelmrkl
"