" നാം ചെയ്യുന്ന ജോലിയുടെ ഭാഗം മാത്രമാകാതെ ജോലി എന്തിനു വേണ്ടി ചെയ്യുന്നുവോ, ആ ലക്ഷ്യത്തിൻ്റെ ഭാഗമാകാൻ കൂടി നമുക്കു കഴിയണം. കേവലം ഒരു പ്രവൃത്തിയുടെ മാത്രം ഭാഗമായാൽ പ്രവർത്തിക്കുന്നവരിൽ അത് മുഷിവും മടുപ്പും സൃഷ്ടിക്കും. എന്നാൽ, അവർ ലക്ഷ്യത്തിൻ്റെ ഭാഗമാകുമ്പോൾ ആ ലക്ഷ്യം പൂർത്തീകരിക്കുന്നതുവരെ അവർ ആവേശഭരിതരായിരിക്കും. എപ്പോഴും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നവരായിരിക്കുവാൻ നമുക്കുത്സാഹിക്കാം.
©nabeelmrkl
"