" നമ്മുടെ സ്വഭാവത്തിലെ
ഏറ്റക്കുറച്ചിലുകള്‍ ഖനികളിലെ
ലോഹങ്ങളെ പോലെയാണ്.
ഓരോ ലോഹത്തിനുമുണ്ട്
അതതിന്റെ സവിശേഷത.
ഇരുമ്പ് സ്വര്‍ണമല്ല. സ്വര്‍ണം
വെള്ളിയല്ല. രത്‌നം കല്‍ക്കരിയല്ല.
കല്‍ക്കരി പാടങ്ങളില്‍നിന്ന്
കുഴിച്ചെടുക്കുന്നത് ഇരുമ്പയിരല്ല.
എന്നാല്‍, ഒരേ ഇനത്തിലുള്ള
പദാര്‍ഥങ്ങളെ പരിപോഷിപ്പിച്ചും
സംസ്‌കരിച്ചും ഉരുക്കി സ്ഫുടം
ചെയ്തും മൂല്യവര്‍ധന വരുത്തി
വിവിധോദ്ദേശ്യങ്ങള്‍ക്ക്
ഉപയോഗിക്കാന്‍ കഴിയുന്നതാണ്.
©nabeelmrkl
"