"White പ്രശ്നങ്ങള്‍ എല്ലാം മാറിയ
ശേഷം സന്തോഷിക്കാമെന്നു കരുതുന്നവർ കുറവല്ല. പക്ഷെ,
എല്ലാ പ്രശ്നങ്ങളും
മാറുമ്പോഴേക്കും ജീവിതവും
അവസാനിച്ചിരിക്കും, അപ്പോള്‍
മാത്രമാണ് എത്ര മനോഹരമായ
ജീവിതമാണ് നമ്മള്‍ തന്നെ
നഷ്ടമാക്കിയത് എന്ന്
മനസ്സിലാകുക...
©nabeelmrkl"